സന്തോഷത്തിന്റെ വഴി തുറക്കേണ്ടത് നമ്മൾ തന്നെയാണ്

431u1m7npatvbq2i2h4aeve2eb https-www-manoramaonline-com-web-stories-local-features 284lp9q8t869hh4t9ushtmss8h web-stories

സൗകര്യങ്ങളോടും സന്തോഷത്തോടും സ്വന്തം ഇഷ്ടങ്ങളോടും നീതിപുലർത്തി ജീവിക്കുന്നൊരാൾ

സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കുകയാണ് ഇപ്പോഴും നമ്മുടെ ലക്ഷ്യം

വൃത്തിയുള്ള ശുചിമുറി സംവിധാനമില്ലാത്ത നാട്ടിലിരുന്നാണ് നമുക്ക് പെൺസന്തോഷത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നത്

സാധ്യമാണെന്നു തന്നെയാണ് പൊരുതി ജയിച്ചവർ പറയുന്നത്.