സിൽവർലൈൻ പദ്ധതിക്കായി കല്ലിടുന്നതിനെതിരെ നാട്ടുകാരുടെ കനത്ത പ്രതിഷേധം

https-www-manoramaonline-com-web-stories-local-features 69eb73ogs9a0ba8sg1jh1ndvv9 6t9jgmh8pi2t5nnjar5irrgr0b web-stories

പ്രതിഷേധത്തെത്തുടർന്നു പലയിടത്തും കല്ലിടൽ മുടങ്ങി

പൊലീസ് കയറുന്നത് തടയാനായി നാട്ടുകാർ ടയർ കത്തിച്ചപ്പോൾ

മന്ത്രി സജി ചെറിയാന്റെ വീടിന് ഏതാനും മീറ്റർ അകലെയാണ് കല്ലിടൽ നടന്നത്

3 സെന്റിലെ കൂരകൾക്ക് കവചം തീർത്ത് നാട്ടുകാർ