കമോൺഡ്രാ... കുമരകംഡാ

കുമരകത്തു മിസ് ചെയ്യാൻ പാടില്ലാത്ത ചിലതുണ്ട്

https-www-manoramaonline-com-web-stories-local-features 44isghu5daqtcek0vl84a2vi3e 3ee5mru77t2rkbku321cnogafn web-stories

കണ്ണിൽ കർപ്പൂരദീപമാമോ ശ്രീവല്ലി

അല്ലു അർജുൻ ഡാൻസുപോലെയാണ് കുമരകത്തു പല വഞ്ചിവീടുകളും ഒഴുകിനീങ്ങുന്നത്

നാടൻ കള്ളുകുടിച്ചു തുള്ളുകയാണോ

കള്ളുകുടിച്ചു തുള്ളുകയാണോ കായലോളങ്ങൾ എന്നു തോന്നും ബോട്ടിൽ പോകുമ്പോൾ

നല്ല തറവാടി ബോട്ടുകൾ

കായലിൽ വിലസുന്ന ഹൗസ്ബോട്ടുകൾക്കും നല്ല കിടുക്കാച്ചി കുടുംബപ്പേരുകളുണ്ട്

എങ്ങനെ വീട്ടിലിരിക്കും?

കോവിഡിന്റെ പഴങ്കഥ പറഞ്ഞു എങ്ങനെ വീട്ടിലിരിക്കും? കമോൺഡ്രാ