തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി ആനയൂട്ട് നടന്നു.

https-www-manoramaonline-com-web-stories-local-features web-stories 2b942fu7vifreiatcu0t1rfsbc 35lgsss44el23nogo5lm4te51v

തന്ത്രി താഴമണ്‍മഠം കണ്ഠര് മോഹനരുടെ കാർമികത്വത്തിൽ പൂജകൾക്ക് ശേഷമാണ് ആനയൂട്ട് നടന്നത്.

ഉഷശ്രീ ശങ്കരൻകുട്ടി, കുന്നുന്മേൽ പരശുരാമൻ, തോട്ടയ്ക്കാട് കണ്ണൻ, വാഴപ്പള്ളി മഹാദേവന്‍. ഛേപ്ര കണ്ണ‍ൻ എന്നീ ഗജവീരൻമാർ പങ്കെടുത്തു.

ആനയൂട്ട് കാണാൻ ഒട്ടേറെപ്പേരാണ് എത്തിയത്.

പ്രസാദം കൂടാതെ പായസം, അവൽ, ശർകക്കര, പഴം. തണ്ണിമത്തൻ, പൈനാപ്പിൾ തുടങ്ങിയവ ആനയൂട്ടിൽ നൽകും.