സർവേക്കല്ലിട്ടു പ്രതിഷേധം

പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതീകാത്മകമായി സിൽവർലൈൻ സർവേക്കല്ലിട്ടു കെഎസ്‌യു പ്രതിഷേധം

32s5vtd7l5cffq3l5tc2nbsokv https-www-manoramaonline-com-web-stories-local-features web-stories 41ttf02tsd42md7m718137orgq

സമരം കഴിഞ്ഞപ്പോൾ പൊലീസുകാർ സ്റ്റേഷനിലേക്കു തിരിച്ചുപോയതോടെ, കല്ല് തിരിച്ചെടുത്തു കാറിൽ കൊണ്ടുപോകാൻ കെഎസ്‌യു പ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല

ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ കാർ അതിവേഗം മുന്നോട്ടുപോയി. കല്ല് അവിടെത്തന്നെ ഉപേക്ഷിച്ചു പ്രവർത്തകരും തിരിച്ചുപോയി

പ്രവർത്തകർ കൊണ്ടുവന്ന കല്ല്, സിൽവർലൈൻ പദ്ധതിക്കായി എവിടെയോ കുഴിച്ചിട്ടിരുന്നതാകാമെന്നു സംശയമുള്ളതിനാൽ പൊലീസ് കസ്റ്റഡിയിലെടുത്തു

പാവപ്പെട്ടവരുടെ വീടുകളിൽ കല്ലിടുന്നതിനു സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചു സർക്കാരിനു വേണ്ടി പൊലീസ് ദാസ്യപ്പണി ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം