പാടത്തുനിന്ന് കരയിലേക്ക്, പിന്നെ കുളത്തിലേക്ക്

വീണ്ടും ഉദ്യോഗസ്ഥർ എത്തും എന്നറിഞ്ഞതോടെ കൂടുതൽ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്ക്. കല്ലുമായി വന്ന വാഹനം തടഞ്ഞു. പൊലീസ് ഇടപെട്ട് വാഹനം മാറ്റി

content-mm-mo-web-stories content-mm-mo-web-stories-local-features-2022 7gve5dm2n6jbdl2mitv8pn6jpt 3bdmqhca314cq7vfmemu1d7sd4 content-mm-mo-web-stories-local-features silverline-protest-chottanikkara

വൻ പൊലീസ് സന്നാഹത്തോടെ കല്ലിടാൻ ശ്രമം, സർവേക്കെത്തിയ ആളുടെ കയ്യിലെ ഉപകരണം കരസ്ഥമാക്കാൻ സമരക്കാരും തിരിച്ചെടുത്തു നൽകാൻ പൊലീസും തമ്മിൽ പിടിവലി

കൂടുതൽ നേതാക്കൾ എത്തിയതോടെ പാടത്തു സ്ഥാപിച്ച കെറെയിൽ കല്ലുകൾ കോൺഗ്രസ് പ്രവർത്തകർ പിഴുതെടുത്ത് കരയിലേക്ക്, ശേഷം കുളത്തിലെറിഞ്ഞു

ചോറ്റാനിക്കരയിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിൽ അണിചേർന്നതോടെ അധികൃതർ സർവേ താൽക്കാലികമായി നിർത്തി

തടയാൻ കാത്തുനിന്ന നാട്ടുകാർക്കു മുൻപിലേക്ക് ചോറ്റാനിക്കര അടിയാക്കൽ പാടത്തു സ്ഥാപിക്കാൻ സർവേ കല്ലുമായി ഉദ്യോഗസ്ഥരെത്തി