സിൽവർലൈൻ: കുടിയൊഴിപ്പിക്കപ്പെടുക മൂന്നിലൊന്നു ഭാഗം; മാടപ്പള്ളി മാഞ്ഞുപോകും

https-www-manoramaonline-com-web-stories-local-features 23u6ib7a95hjiatosk535sf6s2 ddvkeiotbl5297pq93mo3oop web-stories

കല്ല് നാട്ടാനുള്ള ശ്രമം സർവശക്തിയുമെടുത്ത് തടഞ്ഞതിന് കാരണവും ഇതുതന്നെ

പഞ്ചായത്തിലെ 2 പ്രധാന കോളനികളും കുടിയൊഴിപ്പിക്കേണ്ടിവരും

400 വീടുകൾ ഏറ്റെടുക്കേണ്ടി വരുമെന്ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

പഞ്ചായത്തിലെ 2 പ്രധാന കോളനികളും കുടിയൊഴിപ്പിക്കേണ്ടിവരും

കോളനികളിലൊന്നിന്റെ നടുവിലൂടെയാണ് പാത കടന്നു പോകുന്നത്

വീടുകളും കടകളും ഒഴിപ്പിക്കുന്നത് ചുരുങ്ങിയത് 2500 പേരെയെങ്കിലും ബാധിക്കും