16 കാട്ടാന ജനവാസമേഖലയ്ക്കു സമീപം; കാട്ടിലേക്ക് തുരത്തി

4rku3dg0rue8ss8np5116jj5on https-www-manoramaonline-com-web-stories-local-features 21usbrgef8ne6fijv5ua4bqdco web-stories

30 ആനകളിൽ 16 എണ്ണം പാഡികൾക്ക് സമീപമെത്തി

വനപാലകർക്കുനേരെയും തൊഴിലാളികൾക്കുനേരെയും ആനകൾ തിരിഞ്ഞു

വനംവകുപ്പിന്റെ ജീപ്പിലേക്ക് കൊമ്പൻ പാഞ്ഞടുത്തു

പടക്കം പൊട്ടിച്ചാണ് ആനക്കൂട്ടത്തെ തുരത്തിയത്