പതാക പാറിച്ച് പത്തനംതിട്ടയുടെ എവറസ്‌റ്റിൽ
https-www-manoramaonline-com-web-stories-local-features 5dq0gmrsl1n2k67j8tpmhipqu9 6bev81ulbu70jubb4cf37blq26 web-stories
എവറസ്‌റ്റ് കൊടുമുടിയിൽ ഏറ്റവും വലിയ ദേശീയ പതാക ഉയർത്തുക എന്നതാണ് സ്വപ്നം
30 അടി നീളവും 20 അടി വീതിയുമുള്ള പതാകയുമായി സ്വപ്നയാത്ര
കാൽനടയായി എവറസ്‌റ്റിലേക്ക് 60 ദിവസത്തെ യാത്ര
സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനാണ് ഷെയ്ക്ക് ഹസൻ ഖാൻ