ചോദ്യക്കടലാസ് കിട്ടിയപ്പോൾ അതിലൊരു ചോദ്യം അച്ഛനെക്കുറിച്ച്!!; അഭിമാനത്തോടെ ഉത്തരമെഴുതി മകൻ...

https-www-manoramaonline-com-web-stories-local-features web-stories 4l9cntopirrlbdd85gs9cekhs9 5n3roll2uni8bjjighamg4edmo

എ.പി.ഹരിനന്ദിനാണ്, അച്ഛൻ കണ്ടോന്താറിലെ വിനു പെരുവണ്ണാനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമെഴുതാൻ ഭാഗ്യം ലഭിച്ചത്.

വിനു പെരുവണ്ണാൻ സ്കൂൾ വാർഷികത്തിന് മുഖ്യാതിഥിയായി എത്തുന്നു. ഈ അവസരത്തിൽ അദ്ദേഹവുമായി ഒരു അഭിമുഖം നടത്താം എന്നതായിരുന്നു ചോദ്യം.

വായിച്ചുകഴിഞ്ഞപ്പോൾ ആവേശമായി. അച്ഛനോടു ചോദിക്കാൻ അഭിമാനത്തോടെ ചോദ്യങ്ങളുണ്ടാക്കി, പരീക്ഷ എഴുതി

ഹരിനന്ദൻ പറഞ്ഞപ്പോൾ വിനു പെരുവണ്ണാനും കൗതുകം, ഈ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലും കൗതുകമായി