പൊലീസ് പറവ: എറണാകുളം പിറവം മണീട് കാരൂർകാവിൽ സിൽവർലൈൻ സർവേക്കെത്തിയവരും പ്രതിഷേധക്കാരും തമ്മിലെ ഏറ്റുമുട്ടൽ ഒഴിവാക്കാൻ പറമ്പിൽ നിന്നും പാടത്തേക്ക് ചാടിയിറങ്ങുന്ന പൊലീസ് സബ് ഇൻസ്പെക്ടർ ശാന്തി കെ. ബാബു.ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ...

https-www-manoramaonline-com-web-stories-local-features 5cstr2a07haueloggr4mf4hbca 2fmpfbpmtleeglofs1ohqeqafb web-stories

ജോസ്കുട്ടി പനയ്ക്കൽ പകർത്തിയ ചിത്രം പൊലീസ് ഔദ്യോഗിക പേജിൽ പങ്കുവച്ചപ്പോൾ– ഇതല്ല ഇതിനപ്പുറവും എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്..

സർവേ സംഘം എത്തിയ വാഹനം കടത്തിവിടുന്നതിനു പ്രതിഷേധക്കാർ കൂട്ടാക്കാതിരുന്നതു തർക്കത്തിനിടയാക്കി...

എറണാകുളം പിറവം മണീട് കാരൂർകാവിൽ സിൽവർലൈൻ സർവേക്കെത്തിയ ഉദ്യോഗസ്ഥനെ പൊലീസ് സംരക്ഷണത്തിൽ കൊണ്ടുപോകുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ...

കടുത്ത പ്രതിഷേധത്തിനിടെ പൊലീസ് സംരക്ഷണയിലാണ് സില്‍വർ ലൈൻ സർവേ നടക്കുന്നത്.