പതിയെ മതി തിരക്കില്ല

സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിൽ തിരക്കൊഴിഞ്ഞു സർവീസ് നടത്തുന്ന കൊച്ചി മെട്രോ റെയിൽ. ചിത്രം: മനോരമ

https-www-manoramaonline-com-web-stories-local-features 3g7hbaa7piag69n717cc5rj09c 4qc32ueqf85ebkgqvdd7c315la web-stories

പൊതു പണിമുടക്കിന്റെ രണ്ടാം ദിനം കടകളെല്ലാം തുറന്ന കൊച്ചി കലൂർ കറുകപ്പിള്ളിയിലെ കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

പൊതു പണിമുടക്കിന്റെ രണ്ടാം ദിനം കൊച്ചി പെന്റാ മേേനകയിൽ പൊലീസ് സുരക്ഷയിൽ തുറന്നിരിക്കുന്ന മൊബൈൽഫോൺ കട. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

പൊതു പണിമുടക്കിന്റെ രണ്ടാം ദിനം കൊച്ചി പെന്റാ മേേനക ഷോപ്പിങ് കോംപ്ലക്സിൽ തുറന്ന കടകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

തൊഴിൽ നയം, പൊതുപണിമുടക്ക്

രാവിലെ മുതൽ കാത്തു നിന്നിട്ടും തൊഴിൽദാതാക്കളെ കാണാതെ ദിവസവേതന തൊഴിലാളികൾ പണി ആയുധങ്ങൾ ദേശീയപാത 544ന്റെ അരികിൽ വച്ചിരിക്കുന്നു. ചിത്രം: മനോരമ