പണിമുടക്ക് ദിനത്തിൽ തിരുവനന്തപുരത്ത് ആഭ്യന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ വാഹനമില്ലാതെ കുടുങ്ങിയപ്പോൾ

https-www-manoramaonline-com-web-stories-local-features 1n6758nu0cmmrf3q4d84epq2ls web-stories 4g76m3stbvqssjaemsflom5jqf

" പിൻതിരിപ്പൻ "

തെറ്റിദ്ധരിക്കേണ്ട, ‍ഡ്രൈവർ മുന്നിലുണ്ട് വലിയ വീപ്പ പിടിച്ചുകൊണ്ട് ബൈക്കിൽ പോകാനുള്ള ഉപായമാണ് പിൻതിരിഞ്ഞിരിക്കുക എന്നത്. അഖിലേന്ത്യാ പണിമുടക്കുമൂലം വിജനമായ ചിങ്ങവനത്തെ റോഡിലെ കാഴ്ച.

" പ്രകടനം "

ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ തിരുവനന്തപുരം നഗരത്തിൽ നടത്തിയ പ്രകടനം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് പുതുപ്പള്ളിയിലെ സമരപ്പന്തലിൽ ഇന്നലെ ഉച്ചക്ക് സമരക്കഞ്ഞി കുടിക്കുന്ന പണിമുടക്കനുകൂലികള്‍.

" ഇച്ചിരി പുളിക്കും "

വിജനമായ റോഡിൽ നിന്ന് മാങ്ങ പറിക്കുന്ന കാഴ്ച കോട്ടയം– കറുകച്ചാൽ റോഡിൽ പരിയാരത്തുനിന്നും. ചിത്രം: റിജോ ജോസഫ് ∙ മനോരമ