ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കേണ്ടതു ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നു ഗവർണർ

2p40b8n95odi817fhr8h12mp3 https-www-manoramaonline-com-web-stories-local-features web-stories 6vn0b9quelc4pmrcmm72anivkj

ഭിന്നശേഷിയുള്ള കുട്ടികളുടെ പരിശീലന കേന്ദ്രമായ ചങ്ങനാശേരി ഇത്തിത്താനം ആശാഭവന്റെ സുവർണ ജൂബിലി ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഗവർണർ

ഗവർണർക്കു ഉപഹാരം നൽകാനെത്തിയ കൊച്ചുമോൻ സ്പീക്കറിൽ തട്ടി വീണു

വീണപൂവി’നെ നെഞ്ചോടണച്ച്...ഭയന്നുനിന്ന കൊച്ചുമോനെ ഗവർണർ നെഞ്ചോടു ചേർത്തു, ആശ്വസിപ്പിച്ചു

ചിരട്ട ഉപയോഗിച്ച് നിർമിച്ച പൂവ് തുടർന്നു കൊച്ചുമോൻ ഗവർണർക്കു സമ്മാനിച്ചു.

ഭിന്നശേഷി കുട്ടികളെ ഓമനിക്കുന്ന ഗവർണർ