എസ്എസ്എൽസി പരീക്ഷ ആദ്യദിനം എളുപ്പമായിരുന്നെന്നു ചിലർ

https-www-manoramaonline-com-web-stories-local-features 3asdq0bep9l55itlhpe0qio2db 6gt35us9i432vm6g9bbrigjn6s web-stories

എഴുതിത്തീർക്കാൻ സമയം കിട്ടിയില്ലെന്ന് ഒരു കൂട്ടർ

മാർച്ച് 31 നാണ് പരീക്ഷ ആരംഭിച്ചത്

രാവിലെ 9.45നു തുടങ്ങിയ പരീക്ഷ 11.30ന് അവസാനിച്ചു

ഇനി നീണ്ട ഇടവേളയാണ്. 6നാണ് അടുത്ത പരീക്ഷ.

ഏപ്രിൽ 29നാണു പരീക്ഷ അവസാനിക്കുന്നത്