അറിയുമോ മുഖചിത്രത്തിലെ ഈ പുഞ്ചിരി? ബാലരമയുടെ ഒന്നാം ലക്കത്തിന്റെ കവറാണിത്. ഈ കുരുന്നു മോഡൽ ആരായിരുന്നു?

https-www-manoramaonline-com-web-stories-local-features 271t3pm5ni5kenhp7nui4pj72e web-stories 5m1b99fu1ch6oprkfbhdbcl9j3

ആ റോസാപ്പൂ ബാലികയെ കണ്ടെത്തി... ബാലരമ ഒന്നാം ലക്കത്തിനു മുഖചിത്രമായത് അനില.

കലൂർ മാമംഗലം പൊറ്റക്കുഴി റോഡിൽ ഗ്രീൻസിറ്റി ഓർക്കിഡ് ഫ്ലാറ്റിലിരുന്ന് അനില ബേബി ജോൺ അന്നത്തെ ബാലരമക്കാലം ഓർത്തു വീണ്ടും കൊച്ചുകുട്ടിയായി

കോട്ടയം കാരാപ്പുഴ കാഞ്ഞിരപ്പറമ്പിൽ തോമസ് രാജുവിന്റെയും ഡെയ്സിയുടെയും ഇരട്ടപ്പുത്രിമാരിൽ മൂത്തയാളാണ് അനില.

ത്രിസന്ധ്യ, സന്ധ്യയ്ക്കെന്തിനു സിന്ദൂരം എന്നീ സിനിമകളിലും അനില അഭിനയിച്ചിട്ടുണ്ട്.