എത്ര ഭാവം, എന്റെ പ്രണയമേ

എംജി സർവകലാശാലാ കലോത്സവത്തിൽ ക്ലേ മോഡലിങ്ങിന് നൽകിയ വിഷയം പ്രണയം.

https-www-manoramaonline-com-web-stories-local-features 3buh4fjjh36osgmrq893q6pfie web-stories 7a0i8glo5q6svn828k8o2qckg4

താമരപ്പൊയ്കയിലെ അരയന്നങ്ങൾ മുതൽ ടൈറ്റാനിക്കും വന്യമൃഗങ്ങളുടെ പ്രണയവും വരെ കളിമണ്ണിൽ അവർ മെനഞ്ഞു.

മൂർധാവിൽ ചുംബിക്കാനൊരുങ്ങി നിൽക്കുന്ന വൃദ്ധമിഥുനങ്ങൾ

തുമ്പിക്കൈകളുടെ സ്പർശത്തിലൂടെ പ്രണയം പറയുന്ന കാട്ടിലെ കരുത്തർ.

ഹൃദയങ്ങളുടെ ബന്ധമായ പ്രണയത്തിന്റെ ഓരോ ശിൽപവും ഹൃദയത്തെ തൊട്ടുണർത്തുന്നതായിരുന്നു.