റെയിൻ വോക്: കൊച്ചി നഗരത്തിൽ മഴ ആസ്വദിച്ച് നടക്കുന്നവർ

https-www-manoramaonline-com-web-stories-local-features 6ojqrsmr5e777gsck9kp51kjhg web-stories 5rj70m2vfe6clcd9s1n24hnv1c

വേനൽ മഴയിൽ വീടിനുമുന്നിൽ കെട്ടിയ വെള്ളത്തിൽ മഴ ആസ്വദിച്ചു കളിക്കുന്ന കുട്ടികൾ

വേനൽ മഴയിൽ നിന്നു രക്ഷനേടാൻ കോട്ട ഉപയോഗിച്ചു തല മറച്ചു ലോറിയുടെ പിന്നിൽ ഇരുന്നു സഞ്ചരിക്കുന്ന അതിഥി തൊഴിലാളി

മഴ ആസ്വദിച്ചു കളിക്കുന്ന കുട്ടി, പാലാ അരുണാപുരത്തിനു സമീപത്തു നിന്നുള്ള കാഴ്ച .

ഈരാറ്റുപേട്ടക്കു സമീപത്തു നിന്നുള്ള മഴക്കാഴ്ച .