പീഡാനുഭവ വാരത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി ക്രൈസ്തവ വിശ്വാസികൾ

https-www-manoramaonline-com-web-stories-local-features web-stories 5tljc87ea3f3l9hh1bkkm3eiep 7gn9vmk2g197g0i533gh0ho66k

നാൽപതാം ദിവസമായ ഇന്നലെ നാൽപതാം വെള്ളിയുടെ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു

രാവിലെ മുതൽ കുരിശിന്റെ വഴി, വൈകിട്ട് മുൾമുടി പ്രദക്ഷിണം എന്നിവ നടന്നു

പ്രധാന കുരിശുമല തീർഥാടന കേന്ദ്രങ്ങളിൽ അസാധാരണമായ തിരക്കാണ് അനുഭവപ്പെട്ടത്

കഴുതപ്പുറത്തെത്തിയ യേശുവിനെ വഴിനീളെ വസ്‌ത്രങ്ങൾ വിരിച്ചും ഒലിവ് ചില്ലകൾ വീശിയും ഹോശന്ന പാടിയും സ്വീകരിച്ചതിന്റെ സ്മരണ പുതുക്കലാണിത്

ഞായർ മുതൽ വലിയ ആഴ്‌ചയായാണ് വിശ്വാസികൾ ആചരിക്കുന്നത്. ഉയിർപ്പു പെരുന്നാളോടെ വിശുദ്ധവാരാചരണത്തിന് സമാപ്‌തിയാകും.