60 വർഷത്തിനു ശേഷം ഗായകൻ പി. ജയചന്ദ്രൻ ക്രിക്കറ്റ് ബാറ്റേന്തി പിച്ചിൽ ഇറങ്ങി. പന്തെറിഞ്ഞത് മുൻ രാജ്യാന്തര ഫുട്ബോൾ താരം ഐ.എം. വിജയൻ

466clb9ddrdo8urepo785ns3ap https-www-manoramaonline-com-web-stories-local-features 7hsddtamqu8mqpqq11p9v3h705 web-stories

തൃശൂർ മുണ്ടൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിൽ നടക്കുന്ന നാവിയോ യൂത്ത് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാംഘട്ട ഉദ്ഘാടനത്തിനെത്തിയതായിരുന്നു പി. ജയചന്ദ്രനും ഐ.എം. വിജയനും.

ഗായകൻ പി. ജയചന്ദ്രൻ ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റ് കീപ്പറായി മുൻ രാജ്യാന്തര ഫുട്ബോൾ താരം ഐ.എം. വിജയൻ.

ബാറ്റുമായി ക്രീസിൽ നിലയുറപ്പിച്ച ശേഷം ജയചന്ദ്രൻ പറഞ്ഞു, ‘താഴ്ത്തിയെറിയൂ വിജയാ..’

ആദ്യ 3 പന്തുകൾ അടിച്ചകറ്റാൻ കഴിഞ്ഞില്ലെങ്കിലും പിന്നീടു വന്ന പന്തുളെല്ലാം ജയചന്ദ്രൻ അടിച്ചു പറത്തി.