'പൊതു ഗതാഗ‍തത്തിനു പുതു‍യുഗം’ എന്ന ആശയത്തോടെ കെഎസ്ആ‍ർടിസി- സ്വിഫ്റ്റ് സർവീസിനു തുടക്കം

content-mm-mo-web-stories content-mm-mo-web-stories-local-features-2022 7hskig91u6r981htt6dgdgmo2v 7tudjfncu4liv43on3g59berd0 content-mm-mo-web-stories-local-features trivandrum-ksrtc-swift-service-started1

തമ്പാനൂർ കെഎസ്ആ‍ർടിസി സെൻട്രൽ ബസ് ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

കെഎസ്ആ‍ർടിസി നല്ല നാളേകളിലേക്കു കുതിക്കുക‍യാണെന്നും എല്ലാവരും പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു

www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈൽ ആപ് വഴിയും സീറ്റ് ബുക്ക് ചെയ്ത ആദ്യ യാത്രക്കാർക്കു മട‍ക്കയാത്രാ ടിക്കറ്റ് സൗജന്യമായി നൽകി. ഇത് അടുത്ത 3 മാസത്തിനകം ഉപയോഗി‍ച്ചാൽ മതി

ഈ മാസം 30 വരെ ഓരോ ദിവസവും പുതിയ സർവീസുകൾ ഇടുന്ന മുറയ്ക്ക് ആദ്യ യാത്ര ബുക്ക് ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും

തിരഞ്ഞെടുത്ത റൂട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30% വരെ ടിക്കറ്റ് നിരക്കിൽ ഇളവുമുണ്ട്