കണിയൊരുക്കാന്‍ കൈനിറയെ....

1v2sdko63rpuf3pfnkgkenjses https-www-manoramaonline-com-web-stories-local-features web-stories 4t6p7n7nf8rddim6rade5ec13p

വിഷുവിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ അജിത്ത് പുതുപ്പള്ളി എന്നയാൾ വിഷു തീമിൽ ചെയ്ത ബോട്ടിൽ ആർട്ട്.

വിരുന്നു വിളിക്കട്ടെ:കനത്ത ചൂടിൽ പൂത്ത കൊന്നകൾ വിഷു എത്തിയപ്പോഴേക്കും ബാക്കിയുള്ള പൂക്കൾക്കു സമീപം വിശ്രമിക്കുന്ന കാക്ക.

വളരെ നേരത്തെ ശ്രമത്തിനു ശേഷം സംഘടിപ്പിച്ചവ കൊണ്ടുപോകുന്നതിനിടെ കൊഴിഞ്ഞു വീണ പൂവ് തിരിച്ചെടുക്കണോയെന്ന് ഒരു നിമിഷം ശങ്കിക്കുകയാണ് ഇദ്ദേഹം.

കണിയില്ല കടിതരാം: പൂത്ത കൊന്നകൾ വേനൽമഴയിൽ പലയിടത്തും നിലംപൊത്തി. ചിലയിടത്തു പുളിയനുറുമ്പ് കൂടുകെട്ടിയ മരങ്ങളിൽ പൂക്കൾ ബാക്കിയാണ്.

Web Stories

For More Webstories Visit:

www.manoramaonline.com/web-stories/local-features.html