‘പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം’: ഇന്ന് വിഷു, ഒപ്പം ദുഖവെള്ളിയും

https-www-manoramaonline-com-web-stories-local-features 43eeksv76ejlloadkf8vfas6na 7qvjog3k2fbktbnue2bhcog4se web-stories

വിശ്വാസ സ്പർശം: വിശുദ്ധവാരത്തോടനുബന്ധിച്ചു മലയാറ്റൂർ മലയിലേക്കുള്ള തീർഥാടനത്തിൽ പാതയിലെ രൂപത്തിൽ സ്പർശിക്കുന്ന കുട്ടി

Image Credit: Josekutty Panackal

ഭാരം വഹിക്കുന്നവർ: വിശുദ്ധവാരത്തോടനുബന്ധിച്ചു മലയാറ്റൂർ മലയിലേക്കുള്ള തീർഥാടന പാത കയറുന്ന കുടുംബം.

Image Credit: Josekutty Panackal

മലയാറ്റൂർ തീർഥാടനത്തിനെത്തിയ കുട്ടി മെഴുകുതിരി കത്തിക്കുന്നു

Image Credit: Josekutty Panackal

മലയാറ്റൂർ മലമുകളിലേക്കു തീർഥാടനം നടത്തിയ വിശ്വാസികൾ മരത്തിൽ സ്ഥാപിച്ചിരിക്കുന്ന കുരിശുകൾ

Image Credit: Josekutty Panackal
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/local-features.html