വീണ്ടും സിൽവർലൈൻ സർവേ, സംഘർഷം

https-www-manoramaonline-com-web-stories-local-features 27is31m9p5fkvevvt6bvg2l1l web-stories 78caeclirqfuqpq7cdlfukfp81

നിർത്തിവച്ച സിൽവർലൈൻ സർവേ 20 ദിവസത്തിനു ശേഷം പുനരാരംഭിച്ചതോടെ സംഘർഷം

തിരുവനന്തപുരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ടു ചവിട്ടി, വളഞ്ഞിട്ടു മർദിച്ചു

കണ്ണൂർ ചാലയിൽ സിൽവർ ലൈൻ സർവേ കല്ലിടൽ തടഞ്ഞ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

പൊലീസ് അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധം