കണ്ണൂരിൽ വിവാദങ്ങളുടെ സിൽവർലൈൻ

https-www-manoramaonline-com-web-stories-local-features 7e6bnt28qvi81tsn6vpbgogm97 web-stories 7d9k53bkdnd8uv01b0ruf0b0l9

കണ്ണൂർ നടാലിൽ ദേശീയ പാത വികസനത്തിനായി മണ്ണിട്ടുയർത്തിയ ഭാഗത്തുകൂടെ സിൽവർ ലൈൻ സർവേ കല്ലുമായി നടന്നു നീങ്ങുന്ന തൊഴിലാളി.

Image Credit: ചിത്രങ്ങൾ: ഹരിലാൽ ∙ മനോരമ

കണ്ണൂർ നടാലിൽ കുഴിച്ചിട്ട സിൽവർ ലൈൻ സർവേ കല്ല് നാട്ടുകാർ പിഴുതെടുക്കുന്നു.

Image Credit: ചിത്രങ്ങൾ: ഹരിലാൽ ∙ മനോരമ

കണ്ണൂർ നടാലിൽ സിൽവർ ലൈൻ സർവേ കല്ല് നാട്ടുകാർ പിഴുതെടുത്ത് വലിച്ചെറിയുന്നു.

Image Credit: ചിത്രങ്ങൾ: ഹരിലാൽ ∙ മനോരമ

കണ്ണൂർ നടാലിൽ സിൽവർ ലൈൻ സർവേ കല്ല് ചവിട്ടിയിളക്കാൻ ശ്രമിക്കുന്ന നാട്ടുകാരനെ പൊലീസ് തടയുന്നു.

Image Credit: ചിത്രങ്ങൾ: ഹരിലാൽ ∙ മനോരമ
Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html