ഒത്തിരി ആവേശം: ഇത്തിത്താനത്ത് ഗജരാജ മേളം

3i55u82qbm48qj0j7saaphfj2f https-www-manoramaonline-com-web-stories-local-features o9v27a21tmdrtgg32fr9g3umh web-stories

കൊമ്പന്മാരിലെ വമ്പൻ പുതുപ്പള്ളി കേശവൻ ഇളങ്കാവിലമ്മയുടെ പൊൻതിടമ്പേറ്റി.

Image Credit: Giby Sam

ദേവിയുടെ പൊൻതിടമ്പേറ്റാനുള്ള മത്സരത്തിന് ആനകൾ കടന്നുവന്നപ്പോൾ ആർപ്പുവിളികളോടെയാണ് ജനം വരവേറ്റത്.

Image Credit: Giby Sam

ചമയങ്ങളില്ലാതെ നിന്ന ആനകളുടെ സൗന്ദര്യം ആനപ്രേമികൾ ആവോളം ആസ്വദിച്ചു

Image Credit: Giby Sam

ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയാറാക്കിയ ഭാഗത്തുനിന്ന് പഴങ്ങളും ശർക്കരയും നൽകിയശേഷം ആനകൾ നിരന്നുനിന്നു.

Image Credit: Giby Sam

നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ഗജമേളയിൽ പങ്കാളികളാകാൻ എത്തിയത്

Image Credit: Giby Sam
Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html