വിശ്വാസ വഴിയിലൂടെ...

https-www-manoramaonline-com-web-stories-local-features pn130hrhto80r55l4rjk13mqg 1kglhb2ieg8d1jcjdq3vv55089 web-stories

മലയാറ്റൂർ കുരിശുമുടിയിൽ പുതുഞായർ ആഘോഷിച്ചു

മലയാറ്റൂർ കുരിശുമുടിയിൽനിന്നു പുതുഞായർ തിരുനാൾ ദിനത്തിൽ പൊൻപണം ഇറക്കുന്നവർ.

ഈ തീർഥാടന കാലത്തു വിശ്വാസികൾ മലമുകളിൽ അർപ്പിച്ച നേർച്ചപ്പണം തലച്ചുമടായി അടിവാരത്തുള്ള പള്ളിയിൽ എത്തിക്കുന്നതാണ് പൊൻപണം ഇറക്കൽ.

1500 ചാക്കുകളിലാക്കിയ നേർച്ചപ്പണം തീർഥാടകരുടെ തലയിലേറ്റി. വൈകിട്ട് 3 നു കുരിശുമുടിയിൽ നിന്നു പൊൻപണം ഇറക്കൽ ആരംഭിച്ചു.

പൊൻപണം തലയിലേറ്റൽ വിശ്വാസികൾക്കു നേർച്ചയാണ്.