ആവേശക്കൊടുമുടിയേറി കേരള സർവകലാശാല കലോത്സവം

https-www-manoramaonline-com-web-stories-local-features 7tdspfe9qefr54ff0a55ejv574 1slsu0sreot5grevut1ldct7j5 web-stories

ബീറ്റ് ബോക്സിങ്: ആർദ്ര പൊളിച്ചു

സ്കൂൾ കലോത്സവങ്ങളിലെ വിജയി. ഇപ്പോൾ യുവജനോത്സവത്തിലും

കേരളനടന മത്സരത്തിന് ഉൗഴം കാത്തിരിക്കുന്ന വിദ്യാർഥിനി. എസ്എൻ കോളജ് വേദിയിൽ നിന്ന്.

മികവിന്റെ വേദിയായി ദഫ്മുട്ട് മത്സരം

8 ടീമുകൾ മത്സരിച്ചപ്പോൾ 5 ടീമുകളും സമ്മാനത്തിനർഹരായി.

ടികെഎം കോളജിൽ ഒപ്പന അരങ്ങേറുമ്പോൾ സദസ്സിലെ ആവേശം.

മികവിന് ഇതിൽ കൂടുതൽ എന്ത് ‘ഉദാഹരണം’

യൂണിവേഴ്സിറ്റി യുവജനോത്സവം മോണോആക്ടിൽ ഒന്നാം സ്ഥാനം ബാലതാരമായിരുന്ന സ്വരാജ് ഗ്രാമികയ്ക്ക്, അഭിനന്ദിച്ച് മ‍ഞ്ജു വാരിയർ

വേഷമാണെങ്കിലും വേദന ബാക്കി

പേരൂർക്കട ലോ അക്കാദമിയിലെ ഹരിത എസ്. നായർ പ്രച്ഛന്നവേഷം മത്സരത്തിനായി ഊഴം കാത്തിരിക്കുന്നു.

മനോരമയ്ക്കായി ഫൊട്ടോഗ്രഫി എന്ന പ്രമേയത്തിൽ കൂട്ടുകാരികളുടെ ചിത്രമെടുക്കുന്ന കൊല്ലം എസ്എൻ ലോ കോളജിലെ എസ്. പ്രിയദർശിനി