അവിടെ വീണ വായന, ഇവിടെ....

6ah62u5caheu1bkhebmss3ta5k https-www-manoramaonline-com-web-stories-local-features web-stories 2cvta5b2t5c3ma0oucr1hs3vbf

സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം കോട്ടയം നഗരത്തെ കുരുക്കിലാക്കിയപ്പോൾ.

ജീവനാണുള്ളിൽ..

ദൈവമേ കാത്തോണേ... കോട്ടയം നഗരത്തിലെ കനത്ത കുരുക്കിലേക്ക് ആംബുലൻസ് വന്നുപെട്ടപ്പോൾ.

നടുവൊടിഞ്ഞ്...

ഗതാഗതനിയന്ത്രണത്തിൽ എംസി റോഡ് കുരുങ്ങിയത് 4 മണിക്കൂർ. ചൂടും വാഹന നിയന്ത്രണവും മൂലം തളർന്നവശരായ പൊലീസുകാർ.

കരഞ്ഞു പോകും...

ഗതാഗതകുരുക്കിൽപെട്ട യാത്രക്കാർ, 33 ഡിഗ്രിയോളം ചൂട്, അനക്കമില്ലാതെ മണിക്കൂറോളം ഉള്ള ബസിലെ ഇരുപ്പ്. വണ്ടിക്കുള്ളിൽ ഇരുന്നു ചുട്ടുപൊള്ളുന്ന യാത്രക്കാർ.

നല്ല മനസാണ് പൊലീസ്

കുമരകം സ്റ്റേഷനിൽ നിന്ന് വിരമിച്ച എസ്ഐ. ആനന്ദക്കുട്ടൻ കുറച്ചു സമയത്തേയ്ക്ക് പഴയ പൊലീസ് ആയി, ഗതാഗതം നിയന്ത്രണം ഏറ്റെടുത്തു.

ചൂടും ചൂടും...

മുത്തുക്കുടയുമായി മടങ്ങിയ ഉദ്യോഗസ്ഥർ വന്നു പെട്ടത് ഗതാഗതകുരുക്കിൽ, ഒപ്പം കനത്ത ചൂടും. മുത്തുകുട ചൂടി മിനി ലോറിയിൽ ഒാഫീസിലേയ്ക്ക് മടങ്ങുന്ന കാഴ്ച.