മാസ്കില്ലാതെ രക്ഷയില്ല

4l0bjmgsha5tf7olpr4li78jlv https-www-manoramaonline-com-web-stories-local-features web-stories pssd2gj91d431uk3riigmbl0v

രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നതിനാൽ കേരളത്തിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നു

പൊതുസ്ഥലങ്ങളിലും കൂടിച്ചേരലുകൾ നടക്കുന്നിടത്തും മാസ്ക് വേണം

മാസ്ക് ധരിക്കാത്തവരിൽനിന്ന് പിഴ ഈടാക്കാനും നിർദേശമുണ്ട്.

എറണാകുളം ജില്ലയിൽ കേസുകളിൽ നേരിയ വർധനയുണ്ട്‌

കേരളത്തിൽ ആശങ്കപ്പെടേണ്ട രീതിയിൽ കോവിഡ് വ്യാപനം നിലവിലില്ല, ജാഗ്രത തുടരണം

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html