ചിറകു വച്ച സ്കോട് ബൈക്കുമായി

https-www-manoramaonline-com-web-stories-local-features 7nkjhltqhmdo2i3fc5rpk4v3am web-stories 400gs6dn9j17rv09uri46nma65

സ്കോട് ബൈക്കിനു ചിറകു വച്ചു പറക്കുന്നതുപോലെയാണു ശ്രീനാഥ് കട്ടപ്പന – കുമളി റോഡിൽ പാഞ്ഞത്.

Image Credit: Rijo Joseph

145 കിലോമീറ്റർ അകലെ അണക്കരയിലെ ഫിനിഷിങ് ലൈൻ ശ്രീനാഥ് കടന്നത് വെറും 5 മണിക്കൂർ 10 മിനിറ്റു കൊണ്ട്!

Image Credit: Rijo Joseph

മണിക്കൂറിൽ 69 കിലോമീറ്റർ വേഗം വരെ ശ്രീ കൈവരിച്ചു!

Image Credit: Rijo Joseph

കെഗ് ബൈക്കേഴ്‌സ് സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച ‘സിരിസ്‌ ടൂർ ഓഫ് തേക്കടി 2022’ സൈക്ലിങ് ടൂറിൽ ഒന്നാം സ്ഥാനം ശ്രീനാഥ് കരസ്ഥമാക്കി

Image Credit: Rijo Joseph

കോട്ടയത്തു നിന്നു തേക്കടിയിലേക്കായിരുന്നു സൈക്ലിങ്, 53 പേർ പങ്കെടുത്തു

Image Credit: Rijo Joseph

ഏറ്റുമാനൂർ, മുട്ടം, കുളമാവ് ഡാം, ചെറുതോണി, ഇടുക്കി, കട്ടപ്പന, പുളിയന്മല വഴിയാണു തേക്കടിയിൽ എത്തിയത്

Image Credit: Rijo Joseph
Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html