വ്രതശുദ്ധിയുടെ പുണ്യം ചൊരിഞ്ഞ 30 രാപ്പകലുകൾ പൂർണം

https-www-manoramaonline-com-web-stories-local-features 4b3ppifsejdnip6dle5o9j51bj 6078erkqq1bu8ljhrvf2totk97 web-stories

ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന്‍റെ പുണ്യവുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

മാസപ്പിറവി കാണാത്തതിനാല്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയാണ് ഏവരും പെരുന്നാളിനെ വരവേല്‍ക്കുന്നത്

കോവിഡ് ജാഗ്രതയില്‍ നിയന്ത്രിത ആഘോഷങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷവും ഉണ്ടായിരുന്നത്.

ഇത്തവണ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ വിപുലമായ ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html