എങ്ങും പോയില്ല, ദേ ജിമ്മിക്കുട്ടനിവിടെയുണ്ട്

content-mm-mo-web-stories content-mm-mo-web-stories-local-features-2022 pet-dog-rescue 6h50c01rb3osj8fp9qovubv6mp content-mm-mo-web-stories-local-features 4ivar277d7nbfl8rf98q6nt2l

ജിമ്മിക്കുട്ടാ നിയെവിടെയാണ് ? കഴിഞ്ഞ ദിവസം ടൗണിലാകെ ഈ ശബ്ദം മുഴങ്ങി!

ജിമ്മിയെ അന്വേഷിച്ച് ഉടമ സജീവ് അലഞ്ഞത് മൂന്നു ദിവസം കൊണ്ട് നൂറുകണക്കിന് കിലോമീറ്ററുകൾ

അന്വേഷണത്തിനൊടുവിൽ ക്ഷീണിച്ചവശനായി സജീവ് വീട്ടിലെത്തി ഉറങ്ങാൻ കിടന്നു

രാത്രി വാതിലിനു മുന്നിൽ തട്ടും മുട്ടും കേട്ട് നോക്കി, ദേഹമാസകലം ചെളിയുമായി ജിമ്മി ദേ വാതിൽക്കൽ!