തോക്കും ഗ്രനേഡും എഐ ക്യാമറയും; കൗതുക കാഴ്ചകൾ

https-www-manoramaonline-com-web-stories-local-features 568m5qgr0hd95rce3k2a3shu5g 6npg6vt2nq6lbvu13576gun0c8 web-stories

എന്റെ കേരളം പ്രദർശന വിപണന മേളയിലെ പൊലീസ് പവിലിയൻ നിറയെ അറിവും കൗതുകക്കാഴ്ചകളും..

പൊലീസ് ടെലി കമ്യൂണിക്കേഷൻ ഉപകരണങ്ങളും ആയുധങ്ങളും ഇവിടെ വന്നാൽ കാണാം.

വിരലടയാളം ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള ഫിംഗർപ്രിന്റ് വിഭാഗത്തിന്റെ പ്രവർത്തനം മനസിലാക്കാം.

പൊലീസ് സേനയുടെ വിവിധതരം തോക്കുകൾ, ബുള്ളറ്റുകൾ, ഗ്രനേഡ്, തുടങ്ങിയവയൊക്കെ അടുത്തു കാണാം.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html