കുട്ടികളേ ഓടി വരൂ, പാർക്ക് തുറന്നു

https-www-manoramaonline-com-web-stories-local-features 72j4kiptcqdou6kkmeg28of8ae web-stories 1apo06vc5fq6brd6o75nltr8q5

കാത്തിരിപ്പിനു വിരാമമിട്ട് കോട്ടയം നാഗമ്പടം ജൂബിലി പാർക്ക് തുറന്നു

2019 ഡിസംബറിലാണു പാർക്ക് നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം തുറന്നു കൊടുത്തത്.

ഏതാനും മാസങ്ങൾ പ്രവർത്തിച്ചതോടെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാർക്ക് അടയ്ക്കുകയായിരുന്നു

"തുരുമ്പിച്ച കളിയുപകരണങ്ങൾ മാറ്റി, കാടുവെട്ടിത്തെളിച്ച്, പെയിന്റടിച്ചു വൃത്തിയാക്കി

മറ്റു നവീകരണങ്ങൾ താമസിയാതെ പൂർത്തിയാക്കും.

പാർക്ക് തുറന്നതോടെ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ ഒരു സ്ഥലമായി