ബത്തേരിയുടെ പൂമരം ഒന്നു വീണു, പക്ഷേ...

https-www-manoramaonline-com-web-stories-local-features web-stories 46vjvpl1onp74lbcrmcbjess50 5qh6e1jt7cn1o1l0fep72v4d4n

ബത്തേരിയുടെ തിലകക്കുറിയായി പൂമരം കണക്കെ ഉയർന്നു നിന്ന ബോഗൻവില്ല കാറ്റിൽ നിലംപൊത്തി

വിവരമറിഞ്ഞു നാട്ടുകാരും വ്യാപാരികളും നഗരസഭാ അധികൃതരും ഓടിയെത്തി

പൂവിരിഞ്ഞ വള്ളികൾ ഏറെയുള്ളതിനാൽ ഭാരം കുറയ്ക്കുന്നതിനു വേണ്ടി അവ വെട്ടിമാറ്റേണ്ടി വന്നു

ബുൾഡോസർ എത്തിച്ച് ചെടി ഉയർത്തി. ഇരുമ്പു തൂൺ വെൽഡ് ചെയ്ത് ഉറപ്പിക്കാനും സന്നദ്ധരായി ആളുകളെത്തി

ഇനിയും ഞാൻ വിടർന്നുല്ലസിക്കും എന്ന ഭാവത്തോടെ ബോഗൻവില്ല വീണ്ടും ബത്തേരിയുടെ ഹൃദയത്തി‍ൽ തലയുയർത്തി.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html