റോഡ് വൃത്തിയാക്കാൻ പൊലീസും അഗ്നിരക്ഷാ സേനയും

https-www-manoramaonline-com-web-stories-local-features 11aflljklovi5ghr93t6vi2htm web-stories 585d9jmtfj189eqqdtjmmlj36c

ടിപ്പർ ലോറിയിൽ നിന്ന് മണ്ണും കല്ലും റോഡിൽ വീണു; മണ്ണു കോരിനീക്കി, റോഡ് വൃത്തിയാക്കി പൊലീസും അഗ്നിരക്ഷാ സേനയും

ഏറ്റുമാനൂരിൽ നിന്നു കോട്ടയം ഭാഗത്തേക്കു പോയ ലോറിയിൽ നിന്നാണു മണ്ണും കല്ലും റോഡിൽ വീണത്

ഏറ്റുമാനൂരിൽ നിന്നു കോട്ടയം ഭാഗത്തേക്കു പോയ ലോറിയിൽ നിന്നാണു മണ്ണും കല്ലും റോഡിൽ വീണത്

ഉടൻ ഏറ്റുമാനൂരിൽ നിന്നു പൊലീസും കോട്ടയത്തു നിന്നു അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി

വീടുകളിൽ നിന്നു മൺവെട്ടി സംഘടിപ്പിച്ച് മണ്ണു കോരിനീക്കി റോഡ് വൃത്തിയാക്കി. രണ്ട് അതിഥിത്തൊഴിലാളികളും സഹായത്തിന്.