Web Stories
പമ്പ, മണിമല നദികളുടെ സമൃദ്ധിയിൽ തിളങ്ങിനിൽക്കുന്ന ദേശമാണ് കടപ്ര
അക്കരെ ആലപ്പുഴ, ഇക്കരെ പത്തനംതിട്ട. ആലപ്പുഴ ജില്ലയിലൂടെ വരുമ്പോൾ ചാടുന്ന ആദ്യത്തെ കുഴി എന്ന ‘ഖ്യാതി’ ഇവിടെയാണ്
സമീപനപാത നിർമിക്കാതെ പണിത പാലം തോടിനെ കഴുത്തുഞെരിച്ചു കൊല്ലുന്ന കാഴ്ച കാണമെങ്കിൽ കടപ്രയ്ക്ക് പോയാൽ മതി
എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതെ കടപ്ര പിഎച്ച്സി