ഇക്കുറി പൂരം പൂരമാകും!!

https-www-manoramaonline-com-web-stories-local-features 7518b80kdg2jgkvhhjtt3bep98 web-stories 2tnnjsltvdpseffueph460cbnk

ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യങ്ങളുടെ സൂചന നൽകി ഇരുവിഭാഗങ്ങളുടെയും ആനച്ചമയങ്ങൾ നിരന്നു.

Image Credit: Russel Shahul

പൂരത്തിരക്കിന്റെ സൂചന നൽകി ആളുകളും ഒഴുകിയെത്തി.

Image Credit: Russel Shahul

വർണക്കുടകളും കച്ചകളും നെറ്റിപ്പട്ടങ്ങളും ആലവട്ടവും വെഞ്ചാമരവും ഇങ്ങനെ നിരക്കുന്നത് 2 വർഷത്തിനു ശേഷമാണ്.

Image Credit: Russel Shahul

പൂരത്തിന്റെ തോത് അളക്കാൻ തൃശൂർക്കാർക്ക് സാംപിളും ആനച്ചമയ പ്രദർശനവും മതി.

Image Credit: Russel Shahul

ശബ്ദത്തോടൊപ്പം വർണത്തിനു പ്രാധാന്യം നൽകിയ സാംപിൾ വിരുന്നാസ്വദിച്ചു ജനം പിരിഞ്ഞു; പൂരപ്പറമ്പിലേക്കു തന്നെ മടങ്ങിയെത്താൻ...

Image Credit: Russel Shahul
Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html