പിണറായി വിജയൻ പ്രസംഗിച്ചു തുടങ്ങിയപ്പോഴായിരുന്നു കെ.വി. തോമസിന്റെ കടന്നുവരവ്.

3r61vsn3hg2ch6a9bca10np971 https-www-manoramaonline-com-web-stories-local-features web-stories 1d2uv5vr7ttncp29kuo3ngkmv7

പ്രസംഗം നിർത്തി മുഖ്യമന്ത്രി തന്നെ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

ഉദ്ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇരിപ്പിടത്തിൽ തിരിച്ചെത്തിയപ്പോൾ പ്രസംഗത്തിനിടെ എത്തിയ കെ.വി.തോമസ് എഴുന്നേറ്റു ആദരവു പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പ് കൺവൻഷനിലെത്തിയ കെ.വി.തോമസ് വേദിയിലിൽ കുറിപ്പെഴുതലും പ്രസംഗവുമൊക്കെയായി സജീവമായിരുന്നു,

കോൺഗ്രസ് നേതാക്കളെ വിമർശിക്കാനും എൽഡിഎഫിന്റെ വികസന പദ്ധതികളെ പുകഴ്ത്താനും കെ വി തോമസ് മടി കാണിച്ചില്ല.

ഒരു 'കൈ' സഹായം: ഡോ. ജോ ജോസഫ് തിരഞ്ഞെടുപ്പ് കൺവൻഷനു ശേഷം മടങ്ങുമ്പോൾ സദസിലെത്തിയവരെ അഭിവാദ്യം ചെയ്യുന്നു. കെ.വി.തോമസ് സമീപം.