‘കയറുമ്മക്കായ’ കൃഷിയിൽ നൂറുമേനി

https-www-manoramaonline-com-web-stories-local-features 1cjqmtbm8lvu57096g55q2tsh6 web-stories 28l2oaqa9uv1fhbgbm1f67ltae

മൂരാട് പുഴയിൽ അഴിമുഖത്ത് ‘കയറുമ്മക്കായ’ കൃഷിയിൽ നൂറുമേനി വിളയിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം

കയറിൽ കല്ലുമ്മക്കായ (കടുക്ക) വിത്തു പിടിപ്പിച്ചാണു ജലക്കൃഷിയിൽ വേറിട്ട രീതി പരീക്ഷിച്ചു വിജയിപ്പിച്ചത്.

ഓരോ റാക്കിലും 100 കടുക്ക കയർ ഉണ്ടായിരുന്നു.

വിത്തുവിതച്ച് 5 മാസം പൂർത്തിയായപ്പോൾ വിളവെടുപ്പ് നടത്തി.

6 അംഗങ്ങൾ വീതമുള്ള രണ്ടു ഗ്രൂപ്പാണു കൃഷി ഇറക്കിയത്. കിലോയ്ക്ക് 250 രൂപയാണു വില.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html