കോട്ടയത്തെ മഴക്കാഴ്ചകൾ

https-www-manoramaonline-com-web-stories-local-features 1a68cnk1fda0ogf6ic3522rpif web-stories 2g8qrfe6abpammk2k82fs95iau

വേനൽ മഴയിൽ കുളിച്ച്

ചൂടുകാലത്തെത്തിയ മഴ ആസ്വദിക്കുകയാണ് യുവത്വം

വയലേലകളിൽ കർഷകവിലാപം

ഒഴിയാതെ വെള്ളപ്പൊക്കം; തീരാതെ ആശങ്ക

അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ പലയിടവും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

മഴ അതിന്റെ വഴിയേ, ഞാൻ എന്റെ വഴിയേ

മഴ നിർത്താതെ പെയ്യുകയാണ്. പെയ്തൊഴിഞ്ഞ ശേഷം കച്ചവടം നടത്താമെന്നു വച്ചാൽ കാത്തിരുന്നു മടുക്കുകയേ ഉള്ളൂ. മഴ നനഞ്ഞ് മാങ്ങക്കച്ചവടത്തിന്റെ യാത്രക്കാഴ്ച കോട്ടയം ചാലുകുന്നിൽ നിന്ന്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html