ഈരയിൽക്കടവ് മുട്ടമ്പലം റോഡ് മഴയിൽ ചെളിക്കുളമായി

https-www-manoramaonline-com-web-stories-local-features 24r4ngtrrpt7h62gf4sld2ho7i 7dvb7rhc50u1uc5cr3ggv90nq6 web-stories

പൈപ്പ് സ്ഥാപിക്കുന്നതിനു വേണ്ടി കുഴിച്ച ഈരയിൽക്കടവ് – മുട്ടമ്പലം റോഡ് മഴ കനത്തതോടെ ചെളിക്കുളമായി

റോഡിന്റെ മധ്യത്തിലായി 2 സ്ഥലങ്ങളിൽ അപകടങ്ങൾക്ക് കാരണമാകും വിധം വലിയ കുഴികൾ മൂടാതെ ഇട്ടിട്ടുണ്ട്

. റോഡ് കുഴിച്ച ഭാഗങ്ങളിൽ കുണ്ടും കഴിയും നിറഞ്ഞു. ചെളി കാരണം കാൽനടയാത്ര പോലും ദുഷ്കരമാണ്

2 സ്ഥലങ്ങളിൽ റോഡിനു മധ്യത്തിൽ കുഴിച്ചതു മൂലം വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html