ഇരട്ടപ്പാത: ഇനി 120 കിലോമീറ്റർ വേഗത്തിൽ സ്പീഡ് ട്രയൽ

5hc2v6n799ddf12a7j30o0derm https-www-manoramaonline-com-web-stories-local-features web-stories 1tr20002kmka5b61sb69ejn76

ചിങ്ങവനം– ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാതയിൽ 2 ഘട്ടമായി സുരക്ഷാ പരിശോധന‌ നടക്കും

Image Credit: Rijo Joseph

തുരങ്കത്തിന് സമീപം മണ്ണിടിഞ്ഞ്, ട്രാക്കിലേക്ക് വീണിരുന്നു പക്ഷേ കമ്മിഷൻ ചെയ്യുന്നതിനെ അതൊന്നു ബാധിക്കില്ലെന്നു റെയിൽവേ.

Image Credit: Rijo Joseph

കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി അഭയ് കുമാർ റായി 23ന് പരിശോധന നടത്തും.

Image Credit: Rijo Joseph

120 കിലോമീറ്റർ വേഗത്തിൽ ഇലക്ട്രിക് എൻജിൻ ഓടിച്ചു സ്പീഡ് ട്രയൽ നടക്കും.

Image Credit: Rijo Joseph

ആ ദിവസങ്ങളിൽ പകൽ കോട്ടയം വഴി ട്രെയിൻ സർവീസ് നിർത്തിവയ്ക്കും.

Image Credit: Rijo Joseph

28ന് വൈകിട്ടോടെ മാറ്റങ്ങളുടെ ചൂളംവിളിയുമായി പാത തുറക്കും.

Image Credit: Rijo Joseph