പഠിച്ചിരിക്കേണ്ട അഭ്യാസം

https-www-manoramaonline-com-web-stories-local-features 1un3nc9nvp1gd96sd4tm314lln web-stories 2f3s2delaiph3brv54t74j2ftl

കൊച്ചി കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനങ്ങൾ.

Image Credit: Josekutty Panackal

അങ്ങനെ വാട്ടർ സർവീസും

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു പിന്നിലെ ട്രാക്കിലൂടെ നീങ്ങുന്ന ട്രെയിനും കനത്ത മഴയിലെ വെള്ളക്കെട്ടിൽ നിർത്തിയിട്ടിരിക്കുന്ന കേരള– തമിഴ്നാട് സർക്കാർ ബസുകളും

Image Credit: Josekutty Panackal

കളമശേരിയിൽ അറുപതോളം വീടുകളിൽ വെള്ളം കയറി

Image Credit: Josekutty Panackal

ഒത്തിരി അർഥങ്ങളാ

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഭിത്തിയിൽ വരച്ചിരിക്കുന്ന കൂറ്റൻ ചിത്രത്തിൽ കടലാസ് വഞ്ചിയുമായി പോകുന്ന കുട്ടിയും ആഴത്തിലേക്ക് ഊളിയിടുന്ന മീനും.

Image Credit: Josekutty Panackal

കനത്ത മഴയിൽ നഗരത്തിലടക്കം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

Image Credit: Josekutty Panackal
Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html