മിന്നൽ പോലെ ഒരുക്കം, മഴയെ തോൽപിച്ച് പെരുക്കം

https-www-manoramaonline-com-web-stories-local-features web-stories 2cdrrtbdrj558csp1uor94raj6 4eglnkp1inecl3ddira1ff8i26

പൂരപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന വെടിക്കെട്ട്

Image Credit: Russell Shahul

മഴ മാറിയ നേരം തൃശൂർ പൂരത്തിന്റെ വെടിക്കോപ്പുകൾക്കിടയിൽ കരി മരുന്ന് നിറയ്ക്കുന്ന തൊഴിലാളികൾ

Image Credit: Russell Shahul

മഴ കാരണം പല വട്ടം മാറ്റി വെച്ച വെടിക്കെട്ട് പൂരം കഴിഞ്ഞിട്ടും 10 ദിവസത്തിനു ശേഷമാണ് നടത്തിയത്

Image Credit: Russell Shahul

തൃശൂർ പൂരത്തിന്റെ വെടിക്കോപ്പുകൾ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയിട്ടിരിക്കുന്നതിനു പരിശോധിക്കുന്ന തൊഴിലാളികൾ

Image Credit: Russell Shahul

ദേവസ്വം പ്രതിനിധികളും ജില്ലാ ഭരണകൂടവും പൊലീസും ഒത്തൊരുമിച്ച് മഴയെ ഓടിത്തോൽപിച്ച് വെടിക്കെട്ട് പൊട്ടിച്ചു

Image Credit: Russell Shahul