തൃക്കാക്കരവട്ടം

https-www-manoramaonline-com-web-stories-local-features 7hbhddnctl3tjduhc21ocjha2 web-stories 1d70ec76prf3j98s2ocddtokl

പൂച്ചിരി

പാലച്ചുവടിൽ പ്രചാരണത്തിനിടെ കിട്ടിയ പൂവുമായി കുട്ടിപ്രവർത്തക.

കളറായിക്കോട്ടെ

പാലാരിവട്ടത്ത് സ്ഥാനാർഥിയുടെ പ്രചാരണ വാഹനത്തിനു മുൻപിൽ നിറമുള്ള പുകയുമായി പോകുന്നയാൾ.

ഫുൾ എനർജി

സ്ഥാനാർഥിയുടെ പ്രചാരണ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വാഴക്കുല.

സംഗതി ക്ലിക്കായി

ഇടപ്പള്ളി പോണേക്കരയിൽ സ്ഥാനാർഥിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ മൊബൈൽഫോണിൽ പകർത്തുന്ന ഓട്ടോറിക്ഷാ യാത്രക്കാരി.

നനയല്ലേ...

പാലാരിവട്ടം പി.ജെ. ആന്റണി റോഡിൽ സ്ഥാനാർഥി എത്തും മുൻപ് പടക്കം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു തയാറാക്കുന്നവർ.

പാർട്ടിഭേദമില്ലാതെ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായി മുന്നണികളുടെ അങ്കം മുറുകുമ്പോൾ, സ്ഥാനാർഥികളുടെ പോസ്റ്ററുകൾ അകത്താക്കാൻ മത്സരിക്കുകയാണ് ആഫ്രിക്കൻ ഒച്ചുകൾ. കൊച്ചി ഗിരിനഗറിൽ നിന്ന്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html