വിവാഹ ശേഷം മാധ്യമങ്ങൾക്കു മുന്നിലെത്തിയ നയൻതാരയും വിഘ്നേഷും

https-www-manoramaonline-com-web-stories-local-features 2juqjarhaj1uska3k5f7ek8l2o web-stories 2fs4lvakkthq6d2bv1iof9n0d2 https-www-manoramaonline-com-web-stories-local-features-2022

വിവാഹ ശേഷം ആദ്യമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയ നയൻതാരയും വിഘ്നേഷും ചെന്നൈ താജ് ക്ലബ് ഹൗസിൽ.

ഇവർ ആദ്യമായി കണ്ടുമുട്ടിയതും ഇതേസ്ഥലത്താണെന്ന് വിഘ്നേഷ് പറഞ്ഞു.

ദമ്പതികൾ തിരുപ്പതിയിൽ ദർശനത്തിനെത്തിയതും വാർത്തയായിരുന്നു

വിഘ്നേഷിന്റെ കൈപിടിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് ഇറങ്ങിവരുന്ന നയൻതാരയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

ജൂൺ 9നായിരുന്നു ഇവരുടെ വിവാഹം

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html