അകത്ത് ചെങ്കൊടി, പുറത്ത് കരിങ്കൊടി

https-www-manoramaonline-com-web-stories-local-features web-stories 24sqoe96jm1jg2sadn287l1bqr 5udro57d9evtsqpgcmdcc6hl06 https-www-manoramaonline-com-web-stories-local-features-2022

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിനുള്ളിലും പുറത്തും സംഘർഷഭരിതമായ നാടകീയ രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്

കറുപ്പണിഞ്ഞ് ചാണകവെള്ളവുമായി മഹിളാ മോർച്ചയുടെ പ്രതിഷേധം

കറുപ്പ് വസ്ത്രമണിഞ്ഞും കരി ഓയിലും ചൂലുമായി മഹിളാ മോർച്ചാ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തി.

കറുപ്പണിഞ്ഞ് പി.സി

മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. പിസി വാർത്താസമ്മേളനത്തിൽ പറഞ്ഞു