വാഗമണ്ണേയുള്ളൂ, റോഡില്ല; എന്താണു സംഭവിക്കുന്നത് ?

https-www-manoramaonline-com-web-stories-local-features 7ujm3ncuivbso5tjcu6mrtlikt web-stories 5kek2mbed840dagr362v61ciu6 https-www-manoramaonline-com-web-stories-local-features-2022

എത്ര തവണ പറഞ്ഞതാണ് വാഗമൺ റോഡിലെ കുഴികളുടെ കാര്യം

റോഡുപണിയെപ്പറ്റി പലപ്പോഴായി നാട്ടുകാർക്ക് കിട്ടിയ വാഗ്ദാനങ്ങൾ മാത്രം മതി കുഴികൾ നിറയാൻ

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഫെബ്രുവരി 26നാണ് വാഗമൺ റോഡ് അറ്റകുറ്റപ്പണി നിർമാണോദ്ഘാനം നടത്തിയത്

6 മാസമാണ് കരാർ കാലാവധി. എന്നാൽ പല ഭാഗത്തും പണി പൂർത്തിയായിട്ടില്ല. ടാറിട്ട ചില ഭാഗങ്ങളിൽ കുഴികൾ വന്നുതുടങ്ങി.

ഫലമോ ?

കേരളത്തിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കു സഞ്ചാരയോഗ്യമായ വഴിയില്ല.